Monday, 8 June 2009
ഞങ്ങളുടെ വക്കീല്കുട്ടി
ഷിജി ഞങ്ങളുടെ എല്ലാം പ്രതീക്ഷയായിരുന്നു. കോഴ്സ് കഴിഞ്ഞു വക്കീലായി വരുന്നതും പ്രതീക്ഷിച്ചു ഞങ്ങള്‍ ഓഫീസ് ഒന്നടന്ഗം കാത്തിരിക്കുന്ന ഞങ്ങളുടെ പ്രതീക്ഷകളെല്ലാം അസ്ഥാനതാകി അവള്‍ എന്നന്നേക്കുമായി യാത്രയായി...
മഞ്ചേരി ബാറിലെ സീനിയര്‍ ക്ലര്‍ക്കായ വിജയേട്ടന്റെ മകളാണ് ഷിജി. ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്തിനിയായിരുന്നു. ഇടക്കെപോഴോ അവളുടെ കഴുത്തില്‍ പ്രത്യക്ഷ പെട്ട ഒരു ചെറിയ "ട്യൂമര്‍" അത് പിന്നീട് ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിയുകയും, ആവുന്നത്ര ചികിത്സകള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ വിധി അവളെ തുണച്ചില്ല.......!
അകാലത്തില്‍ പൊലിഞ്ഞുപോയ ആ കുരുന്നിന്‍റെ മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പിച്ചുകൊണ്ട്......
Subscribe to:
Post Comments (Atom)
2 comments:
എനിക്കു തീരെ അറിയില്ല പുതിയ തലമുറയെ!പ്രവാസത്തിന്റെ ശാപം.
ര്‍ങ്കിലും
ദുഖം പങ്കിടുന്നു.
ആദരാഞ്ജലികൾ...
Post a Comment